One passage, several versions
Compare Bible versions
MALC · മലയാളം
| Verse | MALCമലയാളം |
|---|---|
| 16 | ദൈവത്തിന്റെ നിസ്തുലപുത്രനിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയും നശിച്ചുപോകാതെ നിത്യജീവൻ അവകാശമാക്കേണ്ടതിന് അവിടത്തെ പുത്രനെ യാഗമായി അർപ്പിക്കുന്നത്ര ദൈവം ലോകത്തെ സ്നേഹിച്ചു. |
Verses are lined up by each edition's own verse numbers. Where numbering differs (bridged, split or missing verses), rows are marked; texts in one row are not guaranteed to be equivalent.